2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം

ഈ പ്രദേശത്തിന്റെ സാംസ്കാരികശക്തിയായി നിലകൊളളുന്നത് പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം തന്നെയാണ്. നൂറ്റാണ്ടുകളായി ഐതിഹ്യത്തിനും യാഥാര്‍ത്ഥ്യത്തിനും രൂപകമായി ഈ ക്ഷേത്രം നിലകൊളളുന്നു. ശ്രീഭഗവതിയാണ് പ്രതിഷ്ഠ.

 Thripporittakkavu Temple