ഒറ്റനോട്ടത്തില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ പേര്           

ചെമ്മരുതി ഗ്രാമപഞ്ചായത്ത്              

 

വിസ്തീര്‍ണ്ണം

17.54 ച.മീ

 

വില്ലേജ്

ചെമ്മരുതി

 

താലൂക്ക്

വര്‍ക്കല

 

ജില്ല

തിരുവനന്തപുരം

 

വാര്‍ഡുകള്‍

20

 

ബ്ലോക്ക് പഞ്ചായത്ത്

വര്‍ക്കല

 

ബ്ലോക്ക് ഡിവിഷനുകള്‍

മുട്ടപ്പലംപാളയംകുന്ന്
ചെമ്മരുതിവടശ്ശേരിക്കോണം

 

ജില്ലാ പഞ്ചായത്ത്

തിരുവനന്തപുരം

 

ജില്ലാ ഡിവിഷനുകള്‍

മണമ്പൂര്‍ഇലകമണ്‍

 

നിയമസഭ നിയോജക മണ്ഡലം

വര്‍ക്കല

 

ലോകസഭ നിയോജക മണ്ഡലം

ആറ്റിങ്ങല്‍

 

അതിരുകള്‍

 
 

വടക്ക്

ഇലകമണ്‍ ഗ്രാമപഞ്ചായത്ത്

 

കിഴക്ക്

നാവായിക്കുളം ഗ്രാമപഞ്ചായത്ത്

 

തെക്ക്

ഒറ്റൂര്‍, ചെറുന്നിയൂര്‍ 
ഗ്രാമപഞ്ചായത്ത്

 

പടിഞ്ഞാറ്

വര്‍ക്കല മുനിസിപ്പാലിറ്റി