വാര്‍ഷിക ധനകാര്യ പത്രിക 2024-25

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ഒരു സാമ്പത്തിക വർഷത്തെ കൃത്യമായ വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ് വാർഷിക ധനകാര്യ പത്രിക (Annual Financial Statement - AFS)

         2024-25 ലെ വാര്‍ഷിക ധനകാര്യ പത്രിക ചുവടെ ചേര്‍ക്കുന്നു.

  • വാര്‍ഷിക ധനകാര്യ പത്രിക 2024-25