2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
വാര്‍ഷിക ധനകാര്യ പത്രിക 2022-23

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ഒരു സാമ്പത്തിക വർഷത്തെ കൃത്യമായ വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക രേഖയാണ് വാർഷിക ധനകാര്യ പത്രിക (Annual Financial Statement - AFS). 

         2022-23 ലെ വാര്‍ഷിക ധനകാര്യ പത്രിക ചുവടെ ചേര്‍ക്കുന്നു.

  • വാര്‍ഷിക ധനകാര്യ പത്രിക 2022-23