ഒറ്റ നോട്ടത്തില്‍
| തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് | ചെമ്മരുതി ഗ്രാമപഞ്ചായത്ത് |
| വിസ്തീർണ്ണം | 17.54 ച.കി |
| വില്ലേജ് | ചെമ്മരുതി |
| താലൂക്ക് | വർക്കല |
| ജില്ല | തിരുവനന്തപുരം |
| വാർഡുകൾ | 20 |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| ബ്ലോക്ക് ഡിവിഷനുകൾ | മുട്ടപ്പലം, പാലയംകുന്ന്, ചെമ്മരുതി, വടശ്ശേരിക്കോണം |
| ജില്ലാ പഞ്ചായത്ത് | തിരുവനന്തപുരം |
| ജില്ലാ ഡിവിഷനുകൾ | മണമ്പൂർ, ഇലകമൺ |
| നിയമസഭ നിയോജക മണ്ഡലം | വർക്കല |
| ലോക്സഭ നിയോജക മണ്ഡലം | ആറ്റിങ്ങൽ |
| അതിരുകൾ | |
| വടക്ക് | ഇലകമൺ (ഗ്രാമപഞ്ചായത്ത്) |
| കിഴക്ക് | നാവായിക്കുളം ഗ്രാമപഞ്ചായത്ത് |
| തെക്ക് | ഒറ്റൂർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് |
| പടിഞ്ഞാറ് | വർക്കല മുനിസിപ്പാലിറ്റി |