2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
ബജറ്റ് റിപ്പോര്‍ട്ട് 2022-23

പഞ്ചായത്ത് ബജറ്റ് റിപ്പോർട്ട് എന്നത് ഗ്രാമപഞ്ചായത്ത് ഒരു സാമ്പത്തിക വർഷത്തേക്കായി നിശ്ചയിച്ച വരുമാനവും, ചെലവിന്‍റെ മുന്‍കൂര്‍ കണക്ക് കൂടിയാണ്. വികസന പദ്ധതികൾ, ഭരണ ചെലവുകൾ, ശമ്പളങ്ങൾ, അറ്റകുറ്റപ്പണി എന്നിവയ്ക്കായി എത്ര തുക വേണം, എവിടെ നിന്നാണ് അതിന്റെ വരുമാനം പ്രതീക്ഷിക്കുന്നത് എന്നത് സമഗ്രമായി വ്യക്തമാക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടി ചുവടെ ചേര്‍ക്കുന്നു.

  • ബജറ്റ് റിപ്പോര്‍ട്ട് 2022-23