ചെമ്മരുതി ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് ചെമ്മരുതി പഞ്ചായത്ത്. മുട്ടപ്പലം, കോവൂര്‍, പനയറ, ചെമ്മരുതി എന്നീ കരകള്‍ ചേര്‍ന്നതാണ് ചെമ്മരുതി പഞ്ചായത്ത്. ചുവന്ന മരുതി (ആറ്റുവഞ്ചി) പൂത്തുല്ലസിച്ചിരുന്നു എന്നതുകൊണ്ടാണ് ചെമ്മരുതി എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. ചെറുന്നിയൂര്‍, ഒറ്റൂര്‍, നാവായിക്കുളം, ഇലകമണ്‍ എന്നീ പഞ്ചായത്തുകളും വര്‍ക്കല മുനിസിപ്പാലിറ്റിയും അതിര്‍ത്തിയായുളള ചെമ്മരുതി പഞ്ചായത്ത് രൂപം കൊണ്ടത് 1953 ആഗസ്റ്റ് 15-നാണ്. ഞെക്കാട്, പനയറ, ചെമ്മരുതി, മുത്താന, ചാവര്‍കോട്, കോവൂര്‍, പാളയംകുന്ന്, നടയറ, മട്ടപ്പലം, ശ്രീനിവാസപുരം, വട്ടപ്ളാംമൂട്, തച്ചോട്, നരിക്കല്ല്, തോക്കാട്, ചാവടിമുക്ക് എന്നീ പ്രദേശങ്ങളാണ് നാഗരികതയുടെ പൊട്ടും പൊടിയുമേറ്റ് നിലകൊളളുന്ന പ്രധാന സ്ഥലങ്ങള്‍. കിഴക്ക് മുത്താന മുതല്‍ പടിഞ്ഞാറ് അയിരൂര്‍ വില്ലിക്കടവ് വരെ...

രാരിഷ് ജി

പ്രസിഡൻ്റ്

അനിത എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

ഗീത നളന്‍

ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

അംബിക ജെ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

ഗീതാകുമാരി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി

ശ്രീകല കെ.വി

സെക്രട്ടറി, ചെമ്മരുതി ഗ്രാമ പ‍‍ഞ്ചായത്ത്

സുരാജ് എസ്

1-ാം വാര്‍ഡ് മെമ്പര്‍

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്ചെമ്മരുതി ഗ്രാമപഞ്ചായത്ത്വിസ്തീർണ്ണം17.54 ച.കിവില്ലേജ്ചെമ്മരുതിതാലൂക്ക്വർക്കലജില്ലതിരുവനന്തപുരംവാർഡുകൾ20ബ്ലോക്ക് പഞ്ചായത്ത്വർക്കലബ്ലോക്ക് ഡിവിഷനുകൾമുട്ടപ്പലം, പാലയംകുന്ന്,ചെമ്മരുതി, വടശ്ശേരിക്കോണംജില്ലാ പഞ്ചായത്ത്തിരുവനന്തപുരംജില്ലാ ഡിവിഷനുകൾമണമ്പൂർ, ഇലകമൺനിയമസഭ നിയോജക മണ്ഡലംവർക്കലലോക്സഭ നിയോജക മണ്ഡലംആറ്റിങ്ങൽഅതിരുകൾവടക്ക്ഇലകമൺ (ഗ്രാമപഞ്ചായത്ത്)കിഴക്ക്നാവായിക്കുളം ഗ്രാമപഞ്ചായത്ത്തെക്ക്ഒറ്റൂർ, ചെറുന്നിയൂർഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്വർക്കല മുനിസിപ്പാലിറ്റി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം