2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
പൌരാവകാശ രേഖ

ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ  ഏവർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ സേവനം ശുപാർശകളില്ലാതെ, അഴിമതി രഹിതമായി സുതാര്യമായും സമയബന്ധിതമായും, തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിൽ നൽകുവാൻ ഈ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാണെന്ന് ഈ പൗരാവകാശരേഖയിലൂടെ ഉറപ്പു നൽകുന്നു.

  • പൌരാവകാശ രേഖ പാര്‍ട്ട് 1
  • പൌരാവകാശ രേഖ പാര്‍ട്ട് 2
  • പൌരാവകാശ രേഖ പാര്‍ട്ട് 3
  • പൌരാവകാശ രേഖ പാര്‍ട്ട് 4