2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്ചെമ്മരുതി ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം17.54 ച.കി
വില്ലേജ്ചെമ്മരുതി
താലൂക്ക്വർക്കല
ജില്ലതിരുവനന്തപുരം
വാർഡുകൾ20
ബ്ലോക്ക് പഞ്ചായത്ത്വർക്കല
ബ്ലോക്ക് ഡിവിഷനുകൾമുട്ടപ്പലം, പാലയംകുന്ന്,
ചെമ്മരുതി, വടശ്ശേരിക്കോണം
ജില്ലാ പഞ്ചായത്ത്തിരുവനന്തപുരം
ജില്ലാ ഡിവിഷനുകൾമണമ്പൂർ, ഇലകമൺ
നിയമസഭ നിയോജക മണ്ഡലംവർക്കല
ലോക്സഭ നിയോജക മണ്ഡലംആറ്റിങ്ങൽ
അതിരുകൾ
വടക്ക്ഇലകമൺ (ഗ്രാമപഞ്ചായത്ത്)
കിഴക്ക്നാവായിക്കുളം ഗ്രാമപഞ്ചായത്ത്
തെക്ക്ഒറ്റൂർ, ചെറുന്നിയൂർ
ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്വർക്കല മുനിസിപ്പാലിറ്റി