2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 മുന്‍പ് തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്..
ശ്യാംകുമാര്‍ കെ യു

പേര്ശ്യാംകുമാര്‍ കെ യു
തസ്തികസെക്രട്ടറി, ചെമ്മരുതി ഗ്രാമപഞ്ചായത്ത്
മൊബൈല്‍ നം9496040753
ഫോണ്‍ നം0470-2602377
ഇ-മെയില്‍chemaruthygp@gmail.com